economics and management knowledge
എന്‍റെ സ്വപ്നങ്ങള്‍ക്കൊരിടം
Home
തൂലിക
തൂലിക
കാല്‍പ്പാടുകള്‍
വീണ്ടുമാ വഴികള്‍ സ്വപ്ന
ച്ചിറകുകളിലേറി എന്നെ തിരഞ്ഞെത്തിടുന്നു
ആ വഴിയോരങ്ങളില്‍ എന്‍
കാല്‍പ്പാടുകള്‍ പതിഞ്ഞതും
വീക്ഷിച്ചിടാം മറ്റൊരു കാല്‍പ്പാടുകള്‍
അവള്‍ തന്‍ കാല്‍പ്പാടുകള്‍ അതെന്നറിഞ്ഞിടും നേരം
ശപിച്ചിടുന്നു എന്‍ ഓര്‍മ്മകളത്രയും
No comments:
Post a Comment
Home
Subscribe to:
Posts (Atom)
No comments:
Post a Comment